Monday, May 14, 2007

ബൂലോഗത്തേക്ക്

ഞാന്‍ സീയെം.
ഈ ബൂലോകത്തേക്ക് ഞാനും..
എല്ലാ നല്ലവരായ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

13 comments:

സീയെം said...

ഞാന്‍ സീയെം.
ഈ ബൂലോകത്തേക്ക് ഞാനും..
എല്ലാ നല്ലവരായ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

സുല്‍ |Sul said...

സ്വാഗതം തേങ്ങയടിച്ചാവാം അല്ലേ കൂട്ടരേ.
“ഠേ...........”

വരിന്‍ ആര്‍മ്മാദിപ്പിന്‍.

-സുല്‍

ഉണ്ണിക്കുട്ടന്‍ said...

കൊച്ചിക്കാരനാ അല്ലേ..സ്വാഗതം

ഐശ്വര്യമായി വലതു കാല്‍വച്ചു കേറിക്കോളൂ..

വല്യമ്മായി said...

സ്വാഗതം

Kaithamullu said...

എന്റെ വകയും ഇരിക്കട്ടെ, ഒരു സ്വാഗതം.

അപ്പൂസ് said...

സ്വാഗതം :)

ഞാന്‍ ഇരിങ്ങല്‍ said...

കൊച്ചീലെ ചീഫ് മിനിസ്ട്രര്‍ ആണ് അല്ലേ...
എന്തായാലും സ്വാഗതം.
ഒരു മുന്നറിയിപ്പ്:
നോക്കീം കണ്ടും നിന്നാല്‍ പിഴച്ചു പോകാം. അല്ലെങ്കില്‍ പെഴച്ച് പോകും.

ഇതൊന്നും കണ്ട് ഞെട്ടേണ്ട. ധൈര്യമായിട്ട് തുടങ്ങ്.

Rasheed Chalil said...

സി യെമ്മേ ... സ്വാഗതം.

Dinkan-ഡിങ്കന്‍ said...

വെലക്കം വെലക്കം
ഈ കമെന്റ് ഡിങ്കന്റെ കാലാണെന്ന് കരുതി തൊട്ട് തൊഴുത് നമസ്ക്കരിക്ക്. പിന്നെ ഞാന്‍ ഭയങ്കര സംഭവം ആണ്. എന്നെ ഭയങ്കരമായി ബഹുമാനിച്ചൊക്കെ നിന്നാല്‍ കൊള്ളാം. (പേടിച്ചോ, ഇല്ലല്ലോ.) ഇവിടൊക്കെ എഴുതി നിറയ്ക്കൂ

സാജന്‍| SAJAN said...

സീയെം ആണോ എങ്കില്‍ പി എമ്മിന്റെ സ്വാഗതം...:) ഇന്നത്തെ കാലത്ത് കഥയും കവിതയും ഒന്നും എഴുതിട്ടൊരു കാര്യോം ഇല്ല..ആര്‍ക്കും വായിക്കാന്‍ സമയങ്ങളില്ല..
പടങ്ങള്‍ എടുത്തിടൂ അതിനാ ഇപ്പൊ മാര്‍കെറ്റ്.. പിന്നെ സമയാസമയങ്ങളില്‍ എന്റെ ബ്ലോഗ് ഒക്കെ ഒന്നു കയറിനോക്കി അടിപൊളിയാ എന്നൊക്കെ ഒരു കമന്റ് ഇട്ടോണം (ഞാന്‍ ചുമ്മാ പറഞ്ഞതാ കേട്ടോ..)
ഫീല് ചെയ്തില്ലല്ലോ അല്ലേ...:)

സീയെം said...

സുല്‍-ആദ്യ കമന്റിന്‌ നന്ദി.
ഉണ്ണിക്കുട്ടന്‍-സ്വാഗതത്തിന്‌ നന്ദി. അതെ മാഷെ, ഞാനും കൊച്ചിക്കാരനാ!...
വല്ല്യമ്മായി-സ്വാഗതത്തിന്‌ നന്ദി.
തറവാടി-നന്ദി.
കൈതമുള്ള്‌-നന്ദി.
അപ്പൂസ്‌-നന്ദി.
ഇരിങ്ങല്‍-ചീഫൊന്നുമല്ലേ, ഒരു സാധാരണക്കാരനാണേ.മുന്നറിയിപ്പിന്‌ നന്ദി, സ്വാഗതത്തിനും.
ഇത്തിരിവെട്ടം-നന്ദി.
ഡിങ്കന്‍-സമ്മതിച്ചു,നമസ്കരിച്ചിരിക്കുന്നു.എഴുതാനും നിറക്കാനും ശ്രമിക്കാം.നന്ദി.
സാജന്‍-ഫീല്‍ ചെയ്യാനോ,എന്തിന്‌.പടം എങ്കില്‍ പടം.താങ്കളുടെ ബ്ലോഗും സന്ദര്‍ശിക്കാം.സ്വാഗതത്തിനു നന്ദി.

ഏറനാടന്‍ said...

സീയെം വരൂ കടന്നുവരൂ.. ഇനി ഇവിടേന്നും പോവാന്‍ തോന്നൂല അതാണീ ലോഗം.. (സീയേം ആകാശവാണി, സമ്പ്രതി വാര്‍ത്താഹഃ ശൂയന്താഃ എന്നോര്‍മ വന്നു സീയെമിന്റെ നാമം കണ്ടപ്പോള്‍)

sandoz said...

കൊച്ചിക്കാരനായ സീയെമ്മിന്...മറ്റൊരു കൊച്ചിക്കാരന്റെ വക സ്വാഗതം.....